ഫിഫ അണ്ടർ 17; ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക്
ദോഹ: ഫിഫ അണ്ടർ 17 നോക്കൗട്ട് റൗണ്ടിൽ ദക്ഷിണ കൊറിയക്കെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. സേത്ത് റിഡ്ജന്റെ ക്രോസ് കട്ട് ചെയ്യാനുള്ള ദക്ഷിണ കൊറിയയുടെ ഡിഫൻഡർ ജങ് …
