‘ചിലർക്ക് അവരെ കുറിച്ച് വലിയ ആത്മവിശ്വാസമാണ്; ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമെന്ന് അഭിപ്രായമില്ല’ -ബ്രസീൽ ഇതിഹാസം റൊണാൾഡോ
റിയോ ഡി ജനീറോ: സമകാലിക ഫുട്ബാളിലെ ഏറ്റവും വലിയ സംവാദമാണ് മികച്ച ഫുട്ബാളർ ആരെന്ന്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ, അതോ അർജന്റീനയുടെ ലോകതാരം ലയണൽ മെസ്സിയോ..? …
