ക്രിസ്റ്റ്യാനോക്കും പോർചുഗലിനും ആശ്വാസം, ലോകകപ്പിലെ ആദ്യ മത്സരം കളിക്കാം; വിലക്ക് നീക്കി ഫിഫ
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സര വിലക്ക് നീക്കി ഫിഫ. ഇതോടെ താരത്തിന് അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനാകും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ …




