Gigantes!… പോർചുഗലിന്റെ കുട്ടിപ്പടക്ക് അഭിനന്ദനവുമായി ക്രിസ്റ്റ്യാനോ; ഫുട്ബാളിൽ പറങ്കിപ്പടയുടെ കൗമാരോത്സവം
ലിസ്ബൺ: ഖത്തറിന്റെ മണ്ണിൽ പോർചുഗലിന്റെ കൗമാരസംഘം വിശ്വ കിരീടത്തിൽ മുത്തമിട്ടപ്പോൾ, അവരെ നെഞ്ചോട് ചേർത്ത് അഭിനന്ദനം അറിയിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തറിൽ സമാപിച്ച ഫിഫ …
