‘ഷിയാ – സുന്നി’ അങ്കം മുതൽ ക്വാർട്ടറിലെ മെസ്സി – റൊണാൾഡോ പോര് വരെ; അടിമുടി ആവേശം നിറച്ച് ലോകകപ്പ് ഗ്രൂപ്പ് ചിത്രം
2026 ഫിഫ ലോകകപ്പ്, അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയരാവുന്ന വിശ്വകാല്പന്തുത്സവം. മുൻപ് ഇങ്ങനെയൊന്ന് നടന്നിട്ടില്ല. ഏകദേശം ലോകത്തെ നാലിലൊന്ന് രാജ്യങ്ങളും പങ്കെടുക്കുന്ന (48) …









