ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി
ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് മാഞ്ചസ്റ്റർ തകർത്ത് വിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് സിറ്റിയുടെ ജയം. എർലിങ് …
