ഈസ്റ്റ് ബംഗാൾ ഇതിഹാസം ഇല്യാസ് പാഷ അന്തരിച്ചു
ബംഗളൂരു: രാജ്യം കണ്ട മികച്ച പ്രതിരോധ താരങ്ങളിലൊരാളും ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ഇതിഹാസവുമായ ഇല്യാസ് പാഷ അന്തരിച്ചു. 61 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പാഷ വടക്കൻ …
