പി.എസ്.ജിക്ക് കനത്ത തിരിച്ചടി; എംബാപ്പെക്ക് 636 കോടി നൽകാൻ ഫ്രഞ്ച് കോടതി ഉത്തരവ്
പാരിസ്: സൂപ്പർതാരം കിലിയൻ എംബാപ്പെയുമായുള്ള ശമ്പള കുടിശ്ശിക തർക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പി.എസ്.ജി റയൽ താരത്തിന് 636 കോടി രൂപ നൽകണമെന്ന് ഫ്രഞ്ച് …

