പാകിസ്താൻ-ശ്രീലങ്ക പരമ്പര മുടങ്ങില്ല, നാട്ടിലേക്ക് മടങ്ങുന്നവർക്ക് പകരം പുതിയ താരങ്ങളെത്തും; മത്സരം പുനക്രമീകരിച്ചു
ഇസ്‍ലാമാബാദ്: പാകിസ്താൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അനിശ്ചിതത്വം നീങ്ങി. നാട്ടിലേക്ക് മടങ്ങുന്ന ലങ്കൻ താരങ്ങൾക്കു പകരം പുതിയ താരങ്ങളെത്തും. ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഏതാനും …




