‘അവൾ എന്റെ കുടുംബം തകർത്തു; ഭർത്താവിനെ അകറ്റി’; ക്രിക്കറ്റ് താരം ഇമാദ് വസിമിനെതിരെ ഭാര്യ; പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച് വിവാഹ മോചന വിവാദം
ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനെ വിവാദങ്ങളുടെ ക്രീസിലേക്ക് പിടിച്ചുവലിച്ച് മുൻ താരം ഇമാദ് വസിമിന്റെ വിവാഹ മോചനവും, പ്രണയ വും. പാകിസ്താന്റെ ഏകദിന-ട്വൻറി20 ടീമുകളിൽ ഓൾറൗണ്ട് താരം എന്ന …









