വി.ഐ.പി ടിക്കറ്റ് വിവാദം; ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് എം.എൽ.എമാർക്ക് രണ്ട് ടിക്കറ്റുകൾ വീതം
ബംഗളൂരു: ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കർണാടകയിലെ എം.എൽ.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നാല് …
