പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോര് മുറുകുന്നു. വമ്പന്മാരായ ആഴ്സനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് വീണ്ടും കാലിടറി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ …

