ബുംറയെ മൂന്ന് ഫോർമാറ്റുകളിലും കളിപ്പിക്കരുത്, ടെസ്റ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം; മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി
മുംബൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി മുൻനിര പേസ് ബോളർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം കുറയ്ക്കണമെന്നും പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം താരത്തെ ഉൾപ്പെടുത്തണമെന്നും മുൻ …
