ക്യാപ്റ്റൻ കെ.എൽ രാഹുൽ റിട്ടേൺസ്; പന്തിനും തിരിച്ചുവരവ്; വിരാട്, രോഹിത് ഏകദിന ടീമിൽ

ക്യാപ്റ്റൻ കെ.എൽ രാഹുൽ റിട്ടേൺസ്; പന്തിനും തിരിച്ചുവരവ്; വിരാട്, രോഹിത് ഏകദിന ടീമിൽ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സീനിയർ താരം കെ.എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചുകൊണ്ടാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന …

Read more