കളിക്കു പിന്നാലെ അസ്വസ്ഥത; യശസ്വി ജയ്സ്വാൾ ആശുപത്രിയിൽ
ന്യൂഡൽഹി: ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാളിനെ ശാരീരികാസ്വസസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ ഏകദിന ഡ്യൂട്ടിക്കു പിന്നാലെ, സയ്ദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യൻഷിപ്പിൽ മുംബൈക്കായി …


