ഇഷാനും ശ്രേയസിനും ഫിഫ്റ്റി, സഞ്ജു മങ്ങി; കിവീസിനെതിരെ 192 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഇഷാനും ശ്രേയസിനും ഫിഫ്റ്റി, സഞ്ജു മങ്ങി; കിവീസിനെതിരെ 192 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരെയുള്ള അവസാന മത്സരത്തിൽ ആതിഥേയർക്ക് മുന്നിൽ മികച്ച വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ൧൯൧ റൺസെടുത്തു. …

Read more