കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും…!

കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും...!

പ്യോങ്യാങ്: ​ഒടുവിൽ ഉത്തര കൊറിയയിലെ ഫുട്ബാൾ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ അനുമതിയെന്ന് റിപ്പോർട്ട്. അയൽക്കാരും ശത്രു രാജ്യവുമായ ദക്ഷിണ കൊറിയയുടെ താരങ്ങൾ കൂടി …

Read more