ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന് സദോയിയും പുറത്തേക്ക്
കൊച്ചി: ഐ.എസ്.എല്ലിന്റെ ഭാവി തുലാസിലാടുമ്പോൾ സ്വന്തം ഭാവി നോക്കി കൂടുതൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തേക്ക്. സ്റ്റാർ സ്ട്രൈക്കറായ നോഹ സദോയിയാണ് കളംവിടുന്നത്. ലോൺ അടിസ്ഥാനത്തിൽ വിദേശ …
