Premier League 10 പേരുമായി പൊരുതിയ ന്യൂകാസിൽ വീണു; എൻഗുമോഹയുടെ ഗോളിൽ ലിവർപൂളിന് നാടകീയ ജയം.By Amal DevasyaAugust 26, 20250 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയ മത്സരത്തിൽ, പത്ത് പേരായി ചുരുങ്ങിയ ന്യൂകാസിൽ യുണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ ആവേശകരമായ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ…