ഏഴ് തവണ പിരിഞ്ഞു, ഒടുവിൽ മംഗല്യം; നെയ്മറുടെ സഹോദരി റാഫേല സാന്റോസും ഫുട്ബോൾ താരം ഗാബിഗോളും വിവാഹിതരാകുന്നു

Neymar with sister Rafaella Santos

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ സഹോദരി റാഫേല സാൻ്റോസ് വിവാഹിതയാകുന്നു. പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം ഗബ്രിയേൽ ബാർബോസയാണ് (ഗാബിഗോൾ) വരൻ. വർഷങ്ങളായി പ്രണയത്തിലുള്ള ഇരുവരും ഈ …

Read more