രണ്ട് ഏകദിനങ്ങളിലെങ്കിലും കളിപ്പിക്കാമായിരുന്നു; ന്യൂസിലൻഡിനെതിരെ ജെയ്‌സ്വാളിനെ തഴഞ്ഞത് അനീതിയെന്ന് അശ്വിൻ

രണ്ട് ഏകദിനങ്ങളിലെങ്കിലും കളിപ്പിക്കാമായിരുന്നു; ന്യൂസിലൻഡിനെതിരെ ജെയ്‌സ്വാളിനെ തഴഞ്ഞത് അനീതിയെന്ന് അശ്വിൻ

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സെലക്ടർമാരുടെ ഈ തീരുമാനം …

Read more