ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്
മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ഏറ്റ പരിക്ക് പൂർണമായി ഭേദമാവാത്തതാണ് താരത്തിന് വിനയായത്. നവംബർ …
