199ൽ വീണ് ദേവ്ദത്ത് പടിക്കൽ; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യക്ക് 284 റൺസ് ലീഡ്
ലിങ്കൺ: ഇരട്ട സെഞ്ച്വറിക്ക് ഒരു റൺ അകലെ ദേവ്ദത്ത് പടിക്കൽ പുറത്തായെങ്കിലും ന്യൂസിലൻഡ് എക്കെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് ശക്തമായ തിരിച്ചുവരവ്. മൂന്നാംദിനം കളി …
