ട്വന്റി20യിൽ ഇനിയില്ല കെയ്ൻ വില്യംസൺ, കിവീസ് ടീമിൽനിന്ന് പടിയിറങ്ങി
ക്രൈസ്റ്റ്ചർച്ച്: മുൻ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ മുൻനിരക്കാരനുമായ ന്യൂസിലൻഡ് ബാറ്റർ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി. കുട്ടിക്ക്രിറ്റിനോട് വിട പറഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ …
