നേപ്പാളിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയം; വിൻഡീസ് സൂപ്പർ എട്ടിൽ
മുംബൈ: ട്വന്‍റി20 ലോകകപ്പിൽ നേപ്പാളിനെ തകർത്ത് വെസ്റ്റിൻഡീസ് സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസിന്റെ ആധികാരിക …
