നേപ്പാളിനോട് തോൽവിയിൽനിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ബൗളർ സാം കറനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു മുംബൈ: ട്വന്റി20 ലോകകപ്പിൽ വൻ അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ട് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. നേപ്പാളിനെതിരെ നാല് റൺസിനായിരുന്നു ജയം. ആദ്യം …
