ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിനെ 1-0 ന് പൂട്ടി മുംബൈ സിറ്റി എഫ്.സി
കൊച്ചി: ആദ്യം സീസണിൽ ഐ.എസ്.എൽ നടക്കുമോയെന്ന ആശങ്ക, അതിൽ തീരുമാനമായപ്പോൾ കലൂർ സ്റ്റേഡിയത്തിൽ ഹോം മാച്ച് കളിക്കാനാവുമോയെന്ന സന്ദേഹം.. അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിൽ കലൂർ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് …
