ഷമിയും പ്രമാണിക്കും കേരളത്തെ എറിഞ്ഞിട്ടു; ഒന്നാം ഇന്നിങ്സിൽ 141ന് പുറത്ത്; ബംഗാളിന് കൂറ്റൻ ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. മുഹമ്മദ് ഷമിയുടെയും പ്രദീപ്ത പ്രമാണിക്കിന്റെയും തകർപ്പൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആതിഥേയർ 141 റൺസിന് …
