ട്രംപിന്റെ അത്താഴവിരുന്നിൽ അതിഥിയായി റൊണാൾഡോയും; ഇളയമകൻ പോർച്ചുഗൽ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്

ട്രംപിന്റെ അത്താഴവിരുന്നിൽ അതിഥിയായി റൊണാൾഡോയും; ഇളയമകൻ പോർച്ചുഗൽ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ അതിഥിയായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി രാജകുമാരൻ മുഹമ്മദ് സൽമാന് ഒരുക്കിയ വിരുന്നിലാണ് അപ്രതീക്ഷിത …

Read more