ഏഷ്യ കപ്പ് കിരീടം എ.സി.സി ഓഫിസിൽ പൂട്ടിയിട്ടു! ആർക്കും കൈമാറരുതെന്ന് നഖ്‌വിയുടെ കർശന നിർദേശം
ദുബൈ: ഏഷ്യ കപ്പ് ജയിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിന് ഇതുവരെ വിജയികൾക്കുള്ള കിരീടം കിട്ടിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ …




