Cricket
താണ്ഡവമാടി അസറുദ്ദീൻ, ഒപ്പം രോഹനും; സയ്യിദ് മുഷ്താഖ് അലിയിൽ അസമിനെ തകർത്ത് കേരളം
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ അസമിനെ തകർത്ത് നാലാം വിജയം സ്വന്തമാക്കി കേരളം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. …
