Tagged Football Topic

#Mohammed Shami

Cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി മുഹമ്മദ് ഷമി; ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ തുടരും, വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റഗ്രാം പേജിലൂടെ

ബറോഡ: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം ഔദ്യോഗിക ഇൻസ്റ്റാഗ്രാം …

Read more

1 min read
Cricket

ര​ഞ്ജി ട്രോ​ഫി ;കേ​ര​ള​ത്തി​ന് ത​ക​ർ​ച്ച, ഷ​മി​ക്ക്​ മൂ​ന്ന്​ വി​ക്ക​റ്റ്​

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിനെതിരെ ബംഗാളിന് മേൽക്കൈ. മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗാളിൻറെ ബൗളിങ് മികവിന് മുന്നിൽ തകർന്നടിഞ്ഞ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് …

Read more

1 min read
Cricket

‘സുതാര്യതയില്ല, മുഹമ്മദ് ഷമിയെ ഒഴിവാക്കുന്നതിന്‍റെ കാരണം തുറന്നുപറയണം…; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലെടുക്കാതെ തഴയുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ്. സെലക്ടർമാർ കൂടുതൽ സുതാര്യത പുലർത്തണമെന്നും ഷമിയെ …

Read more

1 min read
Cricket

അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് ര‍ക്ഷയില്ല; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചില്ല

മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല. നവംബറിൽ നടക്കുന്ന രണ്ട് …

Read more

1 min read
Cricket

'ഇനി മുഹമ്മദ് ഷമിയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, ഇന്ത്യക്ക് മറ്റ് പേസർമാരുണ്ട്'; ദിനേശ് കാർത്തിക്

ന്യൂഡൽഹി: ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴും വെറ്ററൻ പേസർ മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഷമിയെ മറികടന്ന് …

Read more

1 min read
Cricket

മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്കോ? എൻ.ഡി.എ കക്ഷി നേതാവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരിയുമായി ഷമി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് …

Read more

1 min read
Cricket

ഷമിയോ, സിറാജോ…​? ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ സെ​ല​ക്ട​ർ​മാ​ർ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ചെ​യ​ർ​മാ​ൻ അ​ജി​ത് അ​ഗാ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ട​ർ​മാ​ർ ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ …

Read more

1 min read
Cricket

ഒടുവിൽ മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ന്യൂസിലൻഡ് പരമ്പരയിലും 2027 ഏകദിന ലോകകപ്പിലും കളിച്ചേക്കും

മുംബൈ: സ്റ്റാർ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തുമ്പോഴും ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനത്തിന് …

Read more

1 min read
Cricket

തല്ലുവാങ്ങി പ്രസിദ്ധ് കൃഷ്ണ; ആരാധകർ ചോദിക്കുന്നു ഷമിയും സിറാജുമെവിടെ ?

358 റൺസെന്ന കൂറ്റൻ സ്കോർ പോലും പ്രതിരോധിക്കാനാവാതെ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യയുടെ ബൗളർമാരിൽ എല്ലാവരും തല്ലുവാങ്ങിയെങ്കിലും ഏറ്റവും …

Read more

1 min read