‘എന്തേ ഇത്ര വൈകി? അവരുടെ വീഴ്ചയാണിത്, ഇന്ത്യൻ ക്രിക്കറ്റിനാണ് തിരിച്ചടിയേറ്റത്…’; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ
മുംബൈ: ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ്. ട്വന്‍റി20 ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽനിന്ന് …

