ബംഗ്ലാ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് നബിയും മകനും; പ്രമുഖ ടി20 ലീഗിൽ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ പിതാവും മകനുമായി അഫ്ഗാൻ താരങ്ങൾ

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി.പി.എൽ) ഞായറാഴ്ച നോഖാലി എക്സ്പ്രസിന് വേണ്ടി ക്രീസിലെത്തിയ അഫ്ഗാൻ താരങ്ങളായ ഹസൻ ഇസാഖിലും പിതാവ് മുഹമ്മദ് നബിയും ക്രിക്കറ്റിൽ പുതിയ ചരിത്രം …

Read more