ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിൽ ഹകിമി-സലാഹ് പോരാട്ടം
കൈറോ: ആഫ്രിക്കൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഈജിപ്തിന്റെ മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മിൽ പോരാട്ടം. ചുരുക്കപട്ടിക പ്രഖ്യാപിച്ചപ്പോൾ മൂന്നാമനായി നൈജീരിയയുടെ വിക്ടർ …

