ബുംറയെ മറികടന്ന് സ്റ്റാർക്കിന്റെ കുതിപ്പ്; ചരിത്രത്തിലാദ്യമായി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്
ദുബൈ: ഇന്ത്യൻ പേസ് വിസ്മയം ജസ്പ്രീത് ബുംറയെ പിന്തള്ളി ആസ്‌ട്രേലിയൻ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. കരിയറിലാദ്യമായാണ് ഓസീസ് …








