സാന്‍റ്നർ പിന്നിലായി, ഒന്നാം റാങ്ക് തിരികെ രോഹിത്തിന്; കരിയർ ബെസ്റ്റിലെത്തി മിച്ചൽ സ്റ്റാർക്ക്
ദുബൈ: ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ രോഹിത് ശർമ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്‍റെ ഡാരി മിച്ചലിന് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് …



