ആർസണൽ സെസ്കോയെ ലക്ഷ്യമിടുന്നു
ആർസണൽ ഈ വേനൽക്കാലത്ത് ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. മികച്ചൊരു സ്ട്രൈക്കറെ ആഗ്രഹിക്കുന്ന മൈക്കൽ ആർട്ടെറ്റയ്ക്ക് സെസ്കോയാണ് മുൻഗണന. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളെക്കാൾ സെസ്കോ ആർസണലിൽ ചേരാൻ …
