Super League Kerala മലപ്പുറം എഫ്‌സിയുടെ അമരത്തേക്ക് സ്പാനിഷ് ടച്ച്; മിഗുവൽ കോറൽ പുതിയ മുഖ്യ പരിശീലകൻBy RizwanAugust 3, 20250 സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് തയ്യാറെടുക്കുന്ന മലപ്പുറം എഫ്‌സിക്ക് ഇനി പുതിയ അമരക്കാരൻ. സ്പാനിഷ് തന്ത്രജ്ഞനായ മിഗുവൽ കോറലിനെ ക്ലബ്ബിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു.…