ആസ്പയറിൽ മെക്സിക്കൻ അപാരത
ദോഹ: പെനാൽറ്റിയിൽ കരുത്തരായ അർജന്റീനയെ പരാജയപ്പെടുത്തി ആസ്പയർ മൈതാനത്ത് മെക്സിക്കൻ അപാരത. പെനാൽറ്റിയിൽ അഞ്ചും ലക്ഷ്യസ്ഥാനത്തെത്തിച്ച മെക്സികോ പ്രീ ക്വാർട്ടർ യോഗ്യത നേടി. മെക്സികോ വിജയിച്ചപ്പോൾ, അർജന്റീനയുടെ …
