മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും
കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ …
