Football പുതിയ ചെക്കനെ ഒരുക്കി ആഴ്‌സണൽ! 15 വയസ്സുള്ള താരത്തെ കളിപ്പിക്കാൻ അനുമതി തേടിBy RizwanFebruary 14, 20250 പരിക്കുകളുടെ പെരുമഴയിൽ ആഴ്‌സണൽ യുവതാരം മാക്‌സ് ഡൗമാനെ ടീമിലെടുക്കാൻ ഒരുങ്ങുന്നു. 15 വയസ്സുകാരനായ ഈ കൗമാരക്കാരനെ പ്രീമിയർ ലീഗിൽ കളിപ്പിക്കാൻ അനുമതി തേടി ക്ലബ്ബ് ലീഗ് അധികൃതരെ…