മത്തേയസ് കുനയുമായി കരാർ പുതുക്കി വോൾവ്‌സ്February 2, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്‌സ്, ബ്രസീലിയൻ ഫോർവേഡ് മത്തേയസ് കുനയുമായി പുതിയ കരാർ ഒപ്പിട്ടു. 2029 വേനൽക്കാലം വരെയാണ്…