News യുവതാരത്തിനായി റിയൽ മാഡ്രിഡ് സമീപിച്ചെന്ന വാർത്ത തള്ളി റിവർ പ്ലേറ്റ് പ്രസിഡന്റ്By RizwanAugust 28, 20240 റിയൽ മാഡ്രിഡ് യുവ മിഡ്ഫീൽഡർ ഫ്രാങ്കോ മാസ്റ്റൻടുവോനോയെ ടീമിലെത്തിക്കാൻ നീക്കങ്ങൾ നടത്തുന്നുവെന്നുള്ള റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് റിവർ പ്ലേറ്റ് പ്രസിഡന്റ് ജോർജ് ബ്രിറ്റോ. ലോകത്തിലെ മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കുക…