പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’
മലപ്പുറം: കാൽപന്തുകളിയുടെ ഹൃദയഭൂമിയിൽ ഉരുണ്ടുതുടങ്ങിയ സൂപ്പർ ലീഗ് പന്താട്ടത്തിൻറെ ആരവം അതിൻറെ പാരമ്യത്തിലാണ്. ആതിഥേയരുടെ മത്സരങ്ങൾക്കാകട്ടെ ഗാലറി നിറഞ്ഞുതുളുമ്പുന്ന സ്ഥിതിയും. മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള …
