Premier League MALICK THIAW TRANSFER: മാലിക് തിയാവ് ന്യൂകാസിലിൽBy Shamras KVAugust 13, 20250 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ശ്രദ്ധേയമായ ഒരു താരക്കൈമാറ്റം പൂർത്തിയായി. ജർമ്മൻ പ്രതിരോധ താരം മാലിക് തിയാവ് ഇനി ന്യൂകാസിൽ യുണൈറ്റഡിനായി ബൂട്ടണിയും. ഇറ്റലിയിലെ പ്രമുഖ ക്ലബ്ബായ…