Cricket
‘നിങ്ങളുടെ പ്രതികരണത്തിൽ മനം നിറഞ്ഞു’; ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ബേസിൽ ജോസഫ്
തന്റെ സിനിമ കണ്ട് നിറഞ്ഞ അഭിനന്ദം ചൊരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന് നന്ദി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. ബേസിൽ നായകനായ പൊന്മാൻ താൻ കണ്ടുവെന്നും അദ്ദേഹത്തിന്റെ …
