Cricket രഞ്ജി ട്രോഫി: പുതുസീസണിൽ പുതു പ്രതീക്ഷയോടെ കേരളം; ഇന്ന് മഹാരാഷ്ട്രക്കെതിരെBy MadhyamamOctober 14, 20250 രഞ്ജി ട്രോഫി കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻതിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണ് ബുധനാഴ്ച തുടക്കം. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന് എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്…