Premier League വോൾവ്‌സിനെ 6-2-ന് തകർത്ത് ചെൽസി! മഡുയെക്കെ ഹാട്രിക്ക്By RizwanAugust 25, 20240 പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവ്‌സിനെതിരെ ആധികാരിക വിജയം നേടി ചെൽസി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയനോനി മഡുയെക്കെയുടെ ഹാട്രിക്ക്…