Browsing: Madhyamam: Latest Malayalam news

ലാലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്ത ബാഴ്സലോണ. റയൽ സോസിഡാഡിനെ നാല് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സലോണയുടെ തേരോട്ടം. നിലവിൽ 57 പോയിന്‍റാണ്…

കോ​ഴി​ക്കോ​ട്: അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ ഐ​സ്വാ​ൾ എ​ഫ്.​സി​ക്കെ​തി​രെ​യു​ള്ള ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള തി​ങ്ക​ളാ​ഴ്​​ച ഷി​ല്ലോ​ങ്…

ചെ​ന്നൈ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റൊ​ണാ​ൾ​ഡി​ന്യോ​യും റി​വാ​ൾ​ഡോ​യും ക​ഫു​വും അ​ട​ങ്ങി​യ 2002ലെ ​​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീം ​ചെ​ന്നൈ​യി​ൽ പ​ന്തു​ത​ട്ടാ​​നെ​ത്തു​ന്നു. ഈ…

കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ…

ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം…

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ​േപ്ല​ഓ​ഫി​ൽ വ​ല്ല സാ​ധ്യ​ത​യും അ​വ​ശേ​ഷി​ക്കു​ന്നെ​ങ്കി​ൽ അ​തി​ലേ​ക്ക് അ​വ​സാ​ന മൂ​ന്നും ജ​യി​ക്കു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യി…

തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ…

ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ്…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്.​സി ഗോ​വ സെ​മി ഫൈ​ന​ലി​ന​രി​കെ. പ​ഞ്ചാ​ബ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച ഇ​വ​ർ​ക്ക്…

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട…